Wed, May 15, 2024
32.1 C
Dubai
Home Tags Local election2020

Tag: Local election2020

തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകളെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല; ഹൈക്കോടതി

തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷ പദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്‌ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി...

കോട്ടയത്ത് അങ്കം കുറിക്കാൻ ഉമ്മൻ ചാണ്ടിയുടെ മകൻ; ആദ്യ പോരാട്ടം പുതുപ്പള്ളിയിൽ

കോട്ടയം: ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുപ്പ് അങ്കം കുറിക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണെന്ന് സൂചന. വാർത്തകൾ ഉമ്മൻ ചാണ്ടി നിഷേധിച്ചെങ്കിലും...

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും

സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു രാവിലെ 11ന് തെരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചാല്‍ ഉടന്‍ നാമനിര്‍ദേശ പത്രിക ഫോമുകള്‍...

റിബലായി മൽസരിച്ചാൽ പാർട്ടിക്ക് പുറത്ത്; കെപിഎ മജീദ്

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ മൽസരിക്കുന്ന വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പാർട്ടി അംഗങ്ങളോ അനുഭാവികളോ യുഡിഎഫ് നിശ്‌ചയിച്ച സ്‌ഥാനാർഥികൾക്കെതിരെ...

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച 87...

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കായി പ്രത്യേക സമയം അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായി അവസാന ഒരു മണിക്കൂര്‍ അനുവദിക്കാൻ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ...

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിന് എതിരായ ഹരജികളില്‍ വിധി ഇന്ന്

കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിന് എതിരേയുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്‌ചയിച്ച നടപടി...
- Advertisement -