Sat, May 4, 2024
28.8 C
Dubai
Home Tags Loka jalakam_China

Tag: Loka jalakam_China

ടിയാനാൻമെൻ സ്‌ക്വയർ വാർഷികം; ഹോങ്കോംഗിലും അനുസ്‌മരണം വിലക്കി

ഹോങ്കോംഗ്: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ടിയാനാൻമെൻ സ്‌ക്വയർ വാർഷികത്തിന് ഹോങ്കോംഗിലും വിലക്ക് ഏർപ്പെടുത്തി. ചൈനീസ് സർക്കാരിന് കീഴിലുള്ള പ്രദേശങ്ങളിൽ ടിയാനാൻമെൻ സ്‌ക്വയർ അനുസ്‌മരണം നടത്താനുള്ള അവകാശമുള്ള രണ്ടിടങ്ങൾ ഹോങ്കോംഗും, മക്കാവുവും മാത്രമാണ്. എന്നാൽ കഴിഞ്ഞ...

ചൈനയിൽ H10N3 വൈറസ് ബാധ മനുഷ്യന് സ്‌ഥിരീകരിച്ചു; ലോകത്തിലെ ആദ്യ കേസ്

ബെയ്‌ജിംഗ്: ലോകത്തിൽ ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്‌ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലുള്ള 41കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) ചൊവ്വാഴ്‌ച അറിയിച്ചു. പനിയെയും മറ്റ്...

മാരത്തണിനിടെ കനത്ത മഴയും കാറ്റും; ചൈനയിൽ 21 പേർ മരിച്ചു

ബെയ്‌ജിങ്‌: ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടൻ മാരത്തൺ നടക്കുന്നതിനിടെ കനത്ത മഴയും കാറ്റും തിരിച്ചടിയായി. അപ്രതീക്ഷിതമായെത്തിയ കടുത്ത കാലാവസ്‌ഥയെ തുടർന്ന് 21 പേർ മരിച്ചു. 151 പേരെ രക്ഷപെടുത്തി. എട്ട്...

വുഹാനിൽ ചുഴലിക്കാറ്റ്: 6 പേരെ കാണാതായി; 40 പേര്‍ക്ക് പരിക്ക്

വുഹാൻ: ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ വീശിയ കൊടുങ്കാറ്റില്‍ 6 പേരെ കാണാതായെന്ന് റിപ്പോർട്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8.40നാണ് കാറ്റ് വീശിയത്. പരിക്കേറ്റവര്‍ സുരക്ഷിതരാണെന്ന് സിന്‍ഹുവ...

കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം; 16 കുട്ടികള്‍ക്കും 2 അധ്യാപകര്‍ക്കും പരിക്ക്

ബെയ്ജിങ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ കിന്റർഗാർട്ടനിലാണ് സംഭവം. പ്രദേശവാസിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ചൈന...

ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം; ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ബെയ്‌ജിങ്‌: അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്​കാസ്​റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്‌ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്‌തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ...

ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചൈനക്ക് മേൽ വീണ്ടും പ്രഹരമേൽപ്പിച്ച് ട്രംപ് ഭരണകൂടം. ഷവോമി, കോമാക് അടക്കം 9 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ദക്ഷിണ ചൈനാക്കടലിലെ...

കൊറോണ വൈറസ് ഉൽഭവം; ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ

ബെയ്‌ജിങ്‌: കൊറോണ വൈറസിന്റെ ഉൽഭവം പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ എത്തിയതായി ചൈന. ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് വുഹാൻ സന്ദർശനം. 2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി...
- Advertisement -