Sat, May 4, 2024
26.3 C
Dubai
Home Tags Loka jalakam_China

Tag: Loka jalakam_China

18 പ്രവശ്യകളിലും, 27 നഗരങ്ങളിലും രോഗബാധ; ചൈനയെ വിടാതെ കോവിഡ്

ബെയ്‌ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി ഉയരുന്നു. ഇന്ന് മാത്രം രാജ്യത്ത് 75 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 53 കേസുകളും പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. ഒരു കിഴക്കൻ...

ചൈനയിൽ വീണ്ടും കോവിഡ് ഭീതി; രോഗബാധ കൂടുന്നു

ബെയ്‌ജിംഗ്: ചൈനീസ് നഗരമായ നാൻജിംഗിൽ കണ്ടെത്തിയ കോവിഡ് രോഗബാധ അഞ്ച് പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ. ഇതുവരെ നാൻജിംഗ് നഗരത്തിൽ മാത്രം 200 കേസുകളാണ് ഉണ്ടായതെന്ന് ഗ്ളോബൽ ടൈംസ് റിപ്പോർട് ചെയ്യുന്നു. നാൻജിംഗ് വിമാനത്താവളം...

ടിബറ്റിന് പിന്തുണ അറിയിച്ച് യുഎസ്; എതിർപ്പുമായി ചൈന

ബെയ്‌ജിംഗ്: ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച യുഎസ് നടപടിയിൽ കടുത്ത എതിർപ്പുമായി ചൈന രംഗത്ത്. ടിബറ്റന്‍ ആത്‌മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കണ്‍ നടത്തിയ കൂടിക്കാഴ്‌ചയാണ്...

ചൈനയില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 33 മരണം

ബെയ്‌ജിങ്‌: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണവും വ്യാപക നാശനഷ്‌ടവും. ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ്​ മാദ്ധ്യമങ്ങൾ റിപ്പോർട്​ ചെയ്​തു. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ...

അതിർത്തി തർക്കങ്ങൾ മറ്റ് മേഖലകളിലെ സഹകരണത്തിന് തടസമാവരുത്; ചൈന

ബെയ്‌ജിംഗ്: അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിൻമാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും, സഹകരണത്തിനും തടസമാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി...

ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താൽപര്യമെന്ന് ജാക്കി ചാന്‍

ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താൽപര്യം അറിയിച്ച് ഹോളിവുഡ് നടന്‍ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി രൂപീകരിച്ച് നൂറ് വർഷം തികയുന്ന സാഹചര്യത്തിൽ സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ചൈനീസ്...

ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്

ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. 'യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്....

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസ് സാന്നിധ്യമെന്ന് ഗവേഷകര്‍

ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനയിലെ ഗവേഷകർ. ഒരു പ്രത്യേകയിനം വവ്വാലുകളില്‍ കണ്ടെത്തിയ റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കോവിഡ് 19 വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ യുവാന്‍...
- Advertisement -