Mon, Sep 7, 2026
40 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

എടപ്പാൾ മേൽപ്പാലം; ടാറിങ് ജോലികൾ നാളെ ആരംഭിക്കും

എടപ്പാൾ: മഴ അനുകൂലമായാൽ എടപ്പാൾ മേൽപ്പാലത്തിലെ ടാറിങ് ജോലികൾ നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി കംപ്രസർ ഉപയോഗിച്ച് പൊടികൾ മാറ്റുന്ന ജോലികൾ ഇന്ന് തുടങ്ങും. പൊടി ഒഴിവാക്കി വൃത്തിയാക്കിയ ശേഷം ടാറിങ് തുടങ്ങാനാണ്...

വിരലടയാളം തെളിവായി; 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ

തിരൂരങ്ങാടി: 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ. വിരലടയാളത്തിലെ സാമ്യമാണ് 16 വർഷം മുൻപ് നടന്ന മോഷണത്തിന്റെ ചുരുളഴിയിച്ചത്. കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടിൽ മുജീബ് റഹ്‌മാൻ (38) ആണ് അറസ്‌റ്റിലായത്‌. പൊന്നാനിയിൽ...

അമിതവേഗത; മലപ്പുറത്ത് സ്വകാര്യ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു

മലപ്പുറം: വിളയൂരിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിയുകയായിരുന്നു. വിളയൂർ യുപി സ്‌കൂളിന് മുന്നിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും...

പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്. സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ...

വർണ്ണാഭമായി തിരൂർ സ്‌റ്റേഷൻ; രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം

മലപ്പുറം: ചുമർ ചിത്രങ്ങൾ വരച്ചും നിറങ്ങളിൽ മുങ്ങിയും വർണ്ണാഭമായി തിരൂർ റെയിൽവേ സ്‌റ്റേഷൻ. തിരൂർ സ്‌റ്റേഷന്റെ ഭംഗിയും രീതിയും രാജ്യത്തെ അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സ്‌റ്റേഷനിൽ പുതുതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ്...

പിതാവിന്റെ കൈയിലിരുന്ന പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം

മലപ്പുറം: പിതാവിന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. മേലെ അരിപ്രയിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് മുന്നിൽ പിതാവ് കുഞ്ഞുമായി നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവർക്ക് നേരെ...

കെട്ടിടം പണിതില്ല; ചങ്ങരംകുളം ട്രഷറിക്ക് സൗജന്യമായി കിട്ടിയ സ്‌ഥലം നഷ്‌ടപ്പെട്ടു

മലപ്പുറം: സൗജന്യമായി കിട്ടിയ 10 സെന്റ് സ്‌ഥലം ചങ്ങരംകുളം ട്രഷറിക്ക് നഷ്‌ടപ്പെട്ടു. സ്‌ഥലം കിട്ടി നാലുവർഷം കഴിഞ്ഞിട്ടും സ്വന്തം പേരിലാക്കാൻ സബ് ട്രഷറിക്ക് കഴിയാത്തതിനെ തുടർന്നാണ് അത് നഷ്‌ടമായത്. സ്‌ഥലം നൽകിയ പെരുമ്പടപ്പ്...

കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...
- Advertisement -