Mon, Aug 3, 2026
35.4 C
Dubai
Home Tags Malabar News

Tag: Malabar News

ചികിൽസാ സഹായധനം കൊണ്ട് വീട് വാങ്ങി ഭർത്താവ്; നിരന്തര പീഡനം-പരാതിയുമായി യുവതി

കോഴിക്കോട്: ക്യാൻസർ ചികിൽസാ സഹായമായി നാട്ടുകാരിൽ നിന്നും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും ലഭിച്ച പണം ഭർത്താവ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയുമായി യുവതി. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ബിജ്‌മയാണ് ഭർത്താവ് ധനേഷിനെതിരെ പരാതിയുമായി പോലീസിനെ...

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട

കാസർഗോഡ്: ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട. കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ശ്രമം ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്‌റ്റ്...

തെരുവ് നായകൾ പെരുകുന്നു; നഗരത്തിൽ ഇറങ്ങാൻ മടിച്ച് ജനങ്ങൾ

വയനാട്: ജില്ലയിലെ കൽപ്പറ്റയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കൽപ്പറ്റയിലെ നഗരപാതകളിലും, നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിലും തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. പഴയ ബസ്‌സ്‌റ്റാൻഡ്, പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തും...

ഗുണ്ടാ തലവൻ ഷിജു പിടിയിൽ; അറസ്‌റ്റിനിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം

കോഴിക്കോട്: അറുപതോളം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ സുഹൃത്തിന്റെ വിവാഹവീട്ടിൽ നിന്ന് പോലീസ് സാഹസികമായി പിടികൂടി. ക്വട്ടേഷൻ സംഘത്തലവനും കഞ്ചാവ് കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ പെരിങ്ങൊളം മണ്ണംപറമ്പത്ത് ടിങ്കു എന്ന ഷിജുവിനെയാണ്...

കാഞ്ഞിരപ്പുഴ ഉദ്യാനം; അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നു

പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ എത്തുന്ന ആളുകൾക്ക് അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നതായി പരാതി. ഉദ്യാനത്തോട് ചേർന്നുള്ള ജലസേചന വകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ രാവിലെ മുതൽ നിലയുറപ്പിക്കുന്ന ആളുകളാണ് സന്ദർശകർക്ക് ഭീഷണിയാകുന്നത്. ഇതോടെ...

കൈക്കൂലി; തഹസിൽദാരും ഗ്രാമസഭാ ആധികാരിയും വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാരും ഗ്രാമസഭാ അധികാരിയും വിജിലൻസ് പിടിയിലായി. നമ്പിയൂർ താലൂക്ക് ഓഫിസിലെ അസി.തഹസിൽദാർ അഴകേശൻ, ഗ്രാമസഭാ അധികാരി റാംജി എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌....

പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്‌റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ​ ഗുണ്ടകളുടെ ആക്രമണത്തിൽ...

വയനാട് ജില്ലയിലെ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച

കൽപ്പറ്റ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി മോട്ടോർ വാഹനവകുപ്പ് വയനാട് ജില്ലയിലെ ബസുകളിൽ പരിശോധന നടത്തി. ആദ്യദിനത്തിൽ 225 ബസുകളാണ് പരിശോധിച്ചത്. ഇവയിൽ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി കണ്ടെത്തി. ഇതേതുടർന്ന്...
- Advertisement -