Mon, Aug 3, 2026
35.5 C
Dubai
Home Tags Malabar News

Tag: Malabar News

പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കവർച്ച; അന്വേഷണം ഊർജിതമാക്കി

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തി കാറും സ്വർണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ്...

ലഹരിമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ പിടിയിൽ

വയനാട്: ജില്ലയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് നടക്കാവ് കച്ചേരി സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദ്(24), ബിസ്‌മില്ല വീട്ടിൽ കെകെ ഷഹീർ(38) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് ബൈക്കിൽ...

ജില്ലയിൽ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ; ഒരാൾ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ ആത്‍മഹത്യ കുറിപ്പിൽ പറയുന്ന വണ്ടിത്താവളം അത്തിമണി...

അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: അമ്മയും കുഞ്ഞും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർതൃമാതാവ് അയങ്കലം ഉണ്ണിയമ്പലം സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കത്തുവളപ്പിൽ ഫാത്തിമ (59), ഭർതൃ സഹോദരിയുടെ മകൾ എന്നിവരെയാണ്...

കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് പരിശോധന

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള...

ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ

പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്‌. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....

ശമ്പളം ലഭിക്കുന്നില്ല; ജീവനക്കാരുടെ അനിശ്‌ചിതകാല സമരം തുടങ്ങി

കണ്ണൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ കലക്‌ടറേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം തുടങ്ങി. റവന്യൂ വകുപ്പിലെ അപ്പലറ്റ് അതോറിറ്റി എൽആർ ഓഫിസിലെയും സ്‌പെഷ്യൽ തഹസിൽദാർ എഎസ്‌എൽ ഓഫിസിലെയും ജീവനക്കാരാണ് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ...

വളർത്തു നായകളുടെ ആക്രമണം: രക്ഷിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കണം; മുനീർ

കോഴിക്കോട്: താമരശ്ശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ചവർക്ക് എതിരെ കേസെടുത്ത പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ. ഇത്തരമൊരു സംഭവം കണ്‍മുന്നില്‍ നടക്കുമ്പോള്‍ അത്...
- Advertisement -