Fri, Apr 26, 2024
33.8 C
Dubai
Home Tags Mansoor Murder_Kannur

Tag: Mansoor Murder_Kannur

മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ ജില്ലയിലെ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. 10 സിപിഎം പ്രവർത്തകർക്കാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ റവന്യൂ...

മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റേത് ആത്‌മഹത്യയെന്ന് പോലീസ്

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതി രതീഷിന്റെ മരണം ആത്‌മഹത്യയെന്ന് പോലീസ്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നിഗമനം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിലുണ്ടായ പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തിലെ സംഘര്‍ഷത്തിലേതാണെന്നും...

മൻസൂർ വധക്കേസില്‍ ഒരാൾ കൂടി അറസ്‌റ്റിൽ

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ  കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വെച്ച് പിടിയിലായത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ്...

മൻസൂർ വധക്കേസ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ...

മൻസൂർ കൊലപാതകം; പ്രതിയുടെ വീടിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയാണ്...

മൻസൂർ കൊലപാതകം; ഗൂഢാലോചന നടന്നതായി പികെ ഫിറോസ്

കോഴിക്കോട്: പാനൂർ മൻസൂർ കൊലപാതകത്തിൽ ഗൂഢാലോചന നടന്നതായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. കൊലപാതകത്തിന് പിന്നിൽ സിപിഎം ഉന്നതതല ഗൂഢാലോചന നടത്തിയെന്നും ലോക്കൽ സെക്രട്ടറി അനൂപിനെ ചോദ്യം ചെയ്‌താൽ...

മൻസൂർ വധക്കേസ്; പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. 5 മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചു. മൊബൈൽ ഫോണിന്റെ...

മൻസൂർ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ റിമാൻഡിലുള്ള 8 പ്രതികളിൽ 7 പേരെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല. തലശ്ശേരി...
- Advertisement -