Tue, Apr 23, 2024
29 C
Dubai
Home Tags Mansoor Murder_Kannur

Tag: Mansoor Murder_Kannur

മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്‌ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്...

പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്

കണ്ണൂർ: പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എൽഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ...

മന്‍സൂര്‍ കൊലപാതകം; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

കണ്ണൂർ: പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്‌പർജൻ കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണ് വിവരം. കേസിലെ അവശേഷിക്കുന്ന പ്രതികളെയും എത്രയും വേഗം പിടികൂടാനാണ് അന്വേഷണ സംഘം...

മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്....

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കണ്ണൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷണം നടത്തിയ കേസ്...

കൊലക്കേസ് പ്രതികളുടെ മരണം ദുരൂഹം; കേസ് അട്ടിമറിക്കാനുള്ള ശ്രമം പരിശോധിക്കണം; യുഡിഎഫ്

പാനൂർ: കൊലക്കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതി ചേർക്കുന്ന ഒരാളുടെ മരണത്തോട് കൂടി കേസ് അന്വേഷണം നിലക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം...

‘ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണം’; മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ

പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്‌സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം കേസ് അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിൻ...

മൻസൂർ വധക്കേസ്; സംസ്‌ഥാന ക്രൈം ബ്രാഞ്ച് കേസ് നാളെ ഏറ്റെടുക്കും

കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്‌ഥൻ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ ഇസ്‌മായിൽ കേസ് ഡയറി പുതിയ അന്വേഷണ...
- Advertisement -