Tag: Medical Negligence at Konni Medical College
16കാരിക്ക് 86 കാരിയുടെ എക്‌സ്‌റേ മാറി നൽകി; കോന്നിയിൽ ഗുരുതര ചികിൽസാ പിഴവ്
അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിൽസാ പിഴവെന്ന് ആരോപണം. ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്‌സ്‌റേ മാറി നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്‌റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്.
16കാരിക്ക് 86...






























