Tag: Meta Office Attack
സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു; മെറ്റ ഓഫീസ് ആക്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ഹൈദരാബാദ്: ഹൈദരാബാദിലെ റായ്ദുർഗിലുള്ള മെറ്റയുടെ ഓഫീസ് ആക്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. നേതാക്കളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം.
തെലങ്കാന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ...






























