Sat, Oct 24, 2026
34 C
Dubai
Home Tags Minister OJ Janeesh

Tag: Minister OJ Janeesh

മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്...

സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെ, എസ്എഫ്ഐ എന്തിന് അക്രമം അഴിച്ചുവിട്ടു?

തൃശൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിഞ്ഞതെന്ന ചോദ്യവുമായി മന്ത്രി ഒജെ ജനീഷ്. തലസ്‌ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്,...

ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന നേടുന്ന മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള സംസ്‌ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും...

മന്ത്രി ഒജെ. ജനീഷിന് വിരുന്നൊരുക്കി; മുതിർന്ന അംഗത്തെ പുറത്താക്കി സിപിഐ

തൃശൂർ: മന്ത്രി ഒജെ. ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ സിപിഐയിലെ മുതിർന്ന അംഗവും പ്രാദേശിക നേതാവുമായ പിഎസ്. അബ്‍ദുൽ റഹ്‌മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ജില്ലാ നേതൃത്വത്തിന്റേതാണ് നടപടി. ജനീഷ് കൊടുങ്ങല്ലൂർ...
- Advertisement -