Tag: Minors Social Media Usage
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം; സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡെൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് കോടതി...






























