Tag: MLA KP Noushad Ali
സാമൂഹിക വളർച്ച തടയുന്ന സമീപനങ്ങളെ ചെറുക്കണം: PCWF ചടങ്ങിൽ പിപി സുനീർ എംപി
മലപ്പുറം: കേരളീയ സമൂഹം വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ കരുത്തുറ്റ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്ത അഭിമാനാർഹമായ നേട്ടങ്ങൾ തകർക്കുന്ന സമീപനം ആരിൽനിന്നുണ്ടായാലും അതിനെതിരായി പ്രതികരിക്കാൻ കഴിയേണ്ടതുണ്ടെന്ന് രാജ്യസഭാംഗം പിപി സുനീർ.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ...
രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണം; PCWF നെക്‌സസ് മീറ്റിൽ നൗഷാദലി എംഎൽഎ
മലപ്പുറം: ജാതിമത ചിന്തകളില്ലാത്ത വിശാല മനസ്‌കത പൊന്നാനിയുടെ പാരമ്പര്യമാണെന്നും, ഇതേ മാതൃകയിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കി എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുമ്പോഴാണ് നാടിന്റെ വികസനവും സന്തോഷവും സാധ്യമാകുകയെന്നും കെപി നൗഷാദലി എംഎൽഎ.
എന്നും രാഷ്‌ട്രീയ അഭിപ്രായ...
വെളിയങ്കോട് തീരസംരക്ഷണത്തിന് 54.50 ലക്ഷം അടിയന്തിരമായി അനുവദിച്ച് സർക്കാർ
മലപ്പുറം: ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയങ്കോട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണ നാശനഷ്‌ടങ്ങളുടെ പുനർനിർമാണത്തിലേക്ക് ആദ്യഘട്ടമായി 54.50 ലക്ഷം ചെലവഴിക്കുന്നതിന് സർക്കാർ വകുപ്പുതല സാമ്പത്തിക ഉത്തരവിറക്കി.
ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് 182 മീറ്റർ നീളത്തിൽ അടിയന്തര...
മെസ്സിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരും; കെപി. നൗഷാദലി എംഎൽഎ
മലപ്പുറം: അർജന്റീന ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെപി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ്...
പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്
പൊന്നാനി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനിക്കാർക്ക് സുപരിചിതനുമായ ടിഎം സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയ നിമിഷം മുതൽ യുഡിഎഫിന് വിജയം ഉറപ്പായിരുന്ന സീറ്റിൽ രാഷ്‌ട്രീയ നിരീക്ഷകർ പോലും പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം...
‘കൈത്താങ്ങ് സ്‌നേഹതീരം’ ഫൈസൽ ബാഫഖി തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു
പൊന്നാനി: തീരദേശ മേഖലയിലെ 7500 ഓളം കുടുംബങ്ങളിലേക്ക് ആനുകൂല്യം എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് മുസ്‍ലിം ലീഗ് സംസ്‌ഥാന ഭാരവാഹി ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെപി നൗഷാദ്...



































