Tag: Murali Sreeshankar
ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി
നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്‌ഥാനത്ത് എത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബക്കിസ്‌ഥാന്റെ അൻവറോവ് വെങ്കലവും...






























