Tag: palakkad news
കോവിഡ് നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി
പാലക്കാട് : കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതോടെ തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി. നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇന്നലെ വാളയാർ അതിർത്തിയിലൂടെ കടന്നു പോയത്. മിനി ലോക്ക്ഡൗണിൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയതോടെ...
ഭാരതപ്പുഴയിൽ വരൾച്ച; ജലക്ഷാമം പരിഹരിക്കാൻ മലമ്പുഴ ഡാം തുറന്നു
പാലക്കാട് : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ വരൾച്ച അകറ്റുന്നതിനായി മലമ്പുഴ ഡാം തുറന്നു. പരുതൂർ–മുതുതല, പാവറട്ടി എന്നീ ശുദ്ധജല വിതരണ പദ്ധതികളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നിലവിൽ 200 ഘനയടി...
തുടർച്ചയായ മരണം; അഗതി മന്ദിരത്തിൽ 23 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി
പട്ടാമ്പി: തുടർച്ചയായി 5 പേർ മരിച്ച 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ 23 അന്തേവാസികളെ ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കി. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്നുപേരെ ഹോം ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ....
കോവിഡ് നിയന്ത്രണം; ജില്ലയിൽ കെഎസ്ആർടിസി സർവീസ് നടത്തും
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പതിവുപോലെ സർവീസുകൾ നടത്തില്ലെങ്കിലും യാത്രക്കാരുടെ എണ്ണം അനുസരിച്ച് സർവീസുകൾ...
മൃതദേഹം മാറി നൽകി പാലക്കാട് മെഡിക്കൽ കോളേജ്; ജീവനക്കാരന്റെ തെറ്റെന്ന് ആശുപത്രി അധികൃതർ
പാലക്കാട് : സംസ്‌ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിന് പിന്നാലെ പാലക്കാട് മെഡിക്കൽ കോളേജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിയതായി പരാതി. പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. ഇന്നലെ രാത്രിയോടെ ഇവിടെ രണ്ട്...
ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം
പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തത്. തുടർന്ന്...
കോവിഡ് രൂക്ഷം; പ്രധാന വ്യൂ പോയിന്റുകൾ അടച്ച് നെല്ലിയാമ്പതി
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുകൾ അടച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിലവിൽ വിലക്കിയത്. ഇതേ തുടർന്ന് കേശവൻപാറ,...
സൈക്കിളിനായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
കൊപ്പം: സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി ഏഴാം ക്‌ളാസുകാരൻ. കൊപ്പം പഞ്ചായത്തിലെ മേൽമുറി പുളിയേങ്കിൽ ജംഷീറിന്റെ മകൻ മുബഷിർ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 1,700 രൂപയാണ് മുഖ്യമന്ത്രിയുടെ...





































