Tag: palakkad news
ടാറിങ് ബലപ്പെടുത്തി; വടക്കഞ്ചേരിയിൽ ഇനി കുരുക്കില്ലാതെ യാത്ര
പാലക്കാട്: മണ്ണുത്തി- വടക്കഞ്ചേരി മേൽപാലം നിർമാണ അപാകതകൾ പരിഹരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പാലം പൊളിച്ചത്. ഹോട്ടൽ ഡയാന മുതൽ റോയൽ ജംഗ്‌ഷൻ...
കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; പൊതുഗതാഗതം നിരോധിച്ചു
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം.
നിയന്ത്രണങ്ങൾ ഇങ്ങനെ
അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. മറ്റു...
സ്വത്ത് തർക്കം; പാലക്കാട് ഒരാൾ വെട്ടേറ്റു മരിച്ചു
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
Malabar News: ബത്തേരി നഗരസഭ; നാളെ മുതൽ 10...
വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്
പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്‌സൈസ് കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ്...
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; പരിശീലനം ഇന്ന് മുതൽ
പാലക്കാട്: ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. 9 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് മൊത്തം 3000 ജീവനക്കാരെ നിയമിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ ശക്‌തമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തും....
അയൽ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനം; കൂടുതൽ പേർ മടങ്ങുന്നു
വാളയാർ: തീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കർണാടകയിൽ രണ്ടാഴ്‌ച കർഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വാളയാർ...
കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ,...
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്....





































