Sat, Apr 20, 2024
28.8 C
Dubai
Home Tags Palastine

Tag: Palastine

പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ല; സൗദി

റിയാദ്: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ പലസ്‌തീൻ രാജ്യം യാഥാർഥ്യമാക്കണമെന്നും അഭയാർഥികളായ പലസ്‌തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ജറുസലേം തലസ്‌ഥാനമായി സ്വതന്ത്ര പലസ്‌തീൻ...

റോക്കറ്റ് ആക്രമണം; ഗാസ അതിർത്തി അടക്കാൻ ഇസ്രയേൽ

ജറുസലേം: ഗാസയെ ഇസ്രയേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഇസ്രായേൽ അടക്കും. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രയേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്‌ച അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റ് ആക്രമണം...

ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; വീണ്ടും സംഘർഷം

ജറുസലേം: പലസ്‌തീനിലെ ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസ് നടത്തിയ അതിക്രമങ്ങളാണ് പുതിയ സംഘർഷത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ‘ഗാസ സ്‌ട്രിപ്പിൽ...

ജറുസലേമിലെ പള്ളിയിൽ അതിക്രമിച്ച് കയറി ഇസ്രയേൽ പോലീസ്; പലസ്‌തീനികൾക്ക് പരിക്ക്

ജറുസലേം: അൽ- അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസുമായി ഉണ്ടായ സംഘർഷത്തിൽ 67 പലസ്‌തീനികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്‌തമല്ല. വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയം ഇസ്രയേലി...

പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മരിച്ച നിലയിൽ

ന്യൂഡെൽഹി: പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ മുകുൾ ആര്യ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ. റാമല്ലയിലെ ഓഫീസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 2008 ബാച് ഐഎഫ്എസ്...

ഇസ്രയേൽ നടത്തിയത് പ്രതിരോധം; അനുകൂല നിലപാടെടുത്ത് ഇന്ത്യ

ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ളിയിലാണ് ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ നിലപാടെടുത്തത്. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി...

സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞെന്ന് റിപ്പോർട്

ഗാസ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമാക്രമണം ഗാസയിലെ അടിസ്‌ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച...

‘ഇത് തെറ്റാണ്; ഞങ്ങൾ കുട്ടികളല്ലേ’; ഗാസയിൽ നിന്നുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു

ഗാസ: "എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ അവസ്‌ഥ? എന്ത് തെറ്റാണ് ഞങ്ങൾ ചെയ്‌തത്‌?, ഇത് ശരിയല്ല. ഞങ്ങൾ കുട്ടികളാണ്,"- ഇസ്രയേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിൽ നിന്നുള്ള 10 വയസുകാരിയുടെ വാക്കുകളാണ് ഇത്. നദീനെ അബ്‌ദെൽ-തായിഫ്...
- Advertisement -