Mon, Jun 8, 2026
34.8 C
Dubai
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ നിവേദനം. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണമെന്നാണ് നിവേദത്തിനത്തിലെ പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ...

മത തീവ്രവാദികളെ എതിർക്കാൻ ഒരു സമുദായത്തിന് മാത്രമായി കഴിയില്ല; ലീഗിനെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് സംസ്‌ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ''മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല. ഒരു സമുദായത്തിന് മാത്രമായി മതതീവ്ര...

സോളാർക്കേസ്‌ സിബിഐ നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി- മാപ്പ് പറയണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സോളാർ പീഡനകേസിൽ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്‌തമാക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെൽഹിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. എന്നാൽ, തണുപ്പായത്...

പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്‌ച ഇന്ന്; ബഫർസോണും കെ റെയിലും ചർച്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച ഇന്ന്. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്‌ച. ബഫർസോൺ, സിൽവർ ലൈൻ, വിവിധ പദ്ധതികൾക്കുള്ള വായ്‌പാ പരിധി ഉയർത്തൽ എന്നിവ...

പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി; ബഫർസോൺ ചർച്ചയായേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർ ലൈൻ, വായ്‌പാ പരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. കെ റെയിൽ വിഷയവും ചർച്ച ചെയ്‌തേക്കും. ബഫർസോൺ പ്രതിഷേധങ്ങൾക്കിടെയാണ്...

ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകം; കുപ്പായം മാറുന്നപോലെ മുന്നണി മാറില്ല-പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ...

‘ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കും’; ബഫർ സോണിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം- മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായും ഉൾക്കൊള്ളും. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്‌ടിക്കുന്ന യാതൊരു...

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ്‌ വിരുന്നിലേക്ക്...
- Advertisement -