Sun, Jun 16, 2024
33.1 C
Dubai
Home Tags Plus two- SSLC Exams

Tag: Plus two- SSLC Exams

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകൾക്ക് മാറ്റം ഇല്ല. കോവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകളെല്ലാം നിലവിൽ നിശ്‌ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന്...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ നേരത്തെ നിശ്‌ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ...

എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾക്ക് മാറ്റമില്ല; നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം: കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചെങ്കിലും സംസ്‌ഥാനത്തെ പരീക്ഷകള്‍ നീട്ടിവെക്കേണ്ടെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍‍ മതിയെന്നുമുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് മാസത്തിലെ പരീക്ഷകള്‍ നീട്ടിവച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ...

കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. നിശ്‌ചയിച്ച പരീക്ഷാ തീയതികളില്‍ മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. സംസ്‌ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കണം; കേന്ദ്രത്തോട് പ്രിയങ്ക

ന്യൂഡെൽഹി: എസ്എസ്എൽസി, പ്ളസ് ടു, സിബിഎസ്ഇ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകളുടെ...

എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ്‌ 14 മുതല്‍ 29 വരെ നടക്കും. പ്ളസ്‌ടു പരീക്ഷാഫലം ജൂണ്‍ 20നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ്‌ 5...

സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു. സംസ്‌ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 8,68,697 വിദ്യാർഥികളാണ് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ എഴുതുന്നത്. ഇന്ന് രാവിലെ പ്ളസ്‌ ടു പരീക്ഷയും...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി പരീക്ഷകൾ 12ആം തീയതി വരെ ഉച്ചക്ക് ശേഷവും 15ആം തീയതി മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40...
- Advertisement -