Tag: Ponnani Foot Overbridge Design Change
പൊന്നാനി ഫൂട്ട് ഓവർബ്രിഡ്‌ജ്: ഡിസൈൻ മാറ്റത്തിന് അംഗീകാരമായി
തിരുവനന്തപുരം: പുതുപൊന്നാനി എംഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും ബിഎഡ് കോളേജും സ്‌ഥിതിചെയ്യുന്ന ദേശീയപാതയ്‌ക്ക് കുറുകെ നിർമിക്കാനിരിക്കുന്ന ഫൂട്ട് ഓവർബ്രിഡ്‌ജിന്റെ ഡിസൈൻ മാറ്റത്തിന് നാഷണൽ ഹൈവേ അതോറിറ്റി അംഗീകാരം നൽകി.
കെപി നൗഷാദ് അലി...





























