Tag: Private Hospital
സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് നിയന്ത്രണം; അന്വേഷിക്കാൻ ഉന്നതതല സമിതി
കോട്ടയം: സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് നിയന്ത്രിക്കാൻ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഉയർന്ന ചികിൽസാച്ചെലവും ചികിൽസാ പിഴയും സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് സർക്കാരിന്റെ ഇടപെടൽ. പരാതികൾ പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു.
ആരോഗ്യ വകുപ്പ്...






























