Sat, Apr 27, 2024
27.5 C
Dubai
Home Tags Raj Kundra_Arrest

Tag: Raj Kundra_Arrest

നിക്ഷേപ തട്ടിപ്പ്; ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്‌ക്കും എതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നിതിൻ ബറായി എന്നയാൾ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. 2014ൽ എസ്‌എഫ്‌എൽ ഫിറ്റ്‌നസ് ഡയറക്‌ടറായ...

നിക്ഷേപ തട്ടിപ്പ്; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ പരാതി

മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ പരാതിയുമായി ബിസിനസുകാരന്‍. ശില്‍പ്പയും ഭര്‍ത്താവും അടക്കമുള്ളവര്‍ ചേര്‍ന്ന് 1.51 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ നിതിന്‍ ബാരായ്...

നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചു

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്രയ്‌ക്ക് ജാമ്യം. മുംബൈ കോടതിയാണ് ഉപാധികളോടെ കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1400 പേജുള്ള കുറ്റപത്രമാണ്...

വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മാനിക്കണം; ശില്‍പ ഷെട്ടിയുടെ ഹരജിയിൽ ഹൈക്കോടതി

മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്‌റ്റിലായതിന് പിന്നാലെ ശില്‍പക്കെതിരെ ചില മാദ്ധ്യമങ്ങളില്‍...

കുരുക്ക് മുറുകുന്നു; കുന്ദ്രക്കെതിരെ 3000 കോടിയുടെ ഓൺലൈൻ ഗെയിം തട്ടിപ്പ് ആരോപണം

മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്‍റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് രാം കദം. മോഡലും നടിയുമായ ഒരു യുവതിയെ കുന്ദ്ര ശാരീരികമായി പീഡിപ്പിച്ചെന്നും ഓൺലൈൻ...

അപകീർത്തി പ്രചാരണം; നഷ്‌ടപരിഹാരം വേണമെന്ന് ശിൽപ ഷെട്ടി ഹൈക്കോടതിയിൽ

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായി രാജ് കുന്ദ്ര അറസ്‌റ്റിലായതിന് പിന്നാലെ മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. മാദ്ധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് ശിൽപയുടെ ഹരജി. ഭര്‍ത്താവിന്റെ...

നീലച്ചിത്ര നിർമാണം; അറസ്‌റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി

ന്യൂഡെൽഹി : നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വ്യവസായിയും, ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള...

നീലച്ചിത്ര നിർമാണം; കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് ജീവനക്കാർ

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് കുന്ദ്രയുടെ കമ്പനിയിലെ നാല് ജീവനക്കാര്‍. റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഇവർ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയതായാണ് റിപ്പോര്‍ട്. രാജ് കുന്ദ്രയടക്കം...
- Advertisement -