Thu, May 2, 2024
29 C
Dubai
Home Tags Rajamala

Tag: rajamala

പെട്ടിമുടിയിൽ തിരച്ചിൽ തുടരും; കാണാമറയത്ത് 14 പേർ കൂടി

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരാൻ തീരുമാനം. മുന്നാറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ വ്യാപകമായി നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല....

രാജമല ഉരുൾപൊട്ടൽ; മരണം 43 ആയി

പെട്ടിമുടി: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. ആറു മാസം പ്രായമായ കുഞ്ഞും ഇതിലുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനിയും 28...

മണ്ണിനടിയിലും കാവലായ്; നാടിനൊപ്പം നൊമ്പരമായി നായയും

ഇടുക്കി: മൂന്നാർ രാജമലക്ക് സമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്ക് മേൽ ഉരുൾപൊട്ടിയുണ്ടായ അപകടം നടന്നിട്ട് 4 ദിവസം പിന്നിടുന്നു. ദുരന്തഭൂമിയിൽ എങ്ങും മണ്ണിനടിയിലായ ഉറ്റവരുടെ ജീവനും മരണപ്പെട്ടവരുടെ മൃതദേഹവും തേടുന്നവരുടെ ദൃശ്യങ്ങളാണ് കാണാൻ...

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ്...

മൂന്നാര്‍ രാജമലയില്‍ വന്‍ ദുരന്തം; മണ്ണിടിഞ്ഞ് 15 പേർ മരിച്ചു

ഇടുക്കി: മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. മണ്ണിടിഞ്ഞ് തേയിലത്തോട്ടത്തിലെ ലയങ്ങള്‍ക്കുമേല്‍ പതിച്ച് 15 പേര്‍ മരിച്ചു. 66 പേരെ കാണാതായി. 16 പേരെ രക്ഷപ്പെടുത്തി. ഇതിൽ നാലുപേരുടെ നിലഗുരുതരമാണ്. ഇന്ന് പുലര്‍ച്ചയാണ്...
- Advertisement -