Fri, Apr 19, 2024
30 C
Dubai
Home Tags Ramanattukara Car Accident

Tag: Ramanattukara Car Accident

രാമനാട്ടുകര സ്വർണക്കടത്ത്; സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സി സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിന് കസ്‌റ്റംസ്‌ നോട്ടീസ് നൽകി. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐ...

യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നു; കെകെ രമ

തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്‍എ കെകെ രമ. സ്വകാര്യ ചാനൽ ചർച്ചയിലാണ് രമയുടെ പരാമര്‍ശം. കൃത്യമായ പരിശീലനം നല്‍കി പാര്‍ട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്‍മാര്‍ ആക്കുന്നത്. സ്വർണക്കടത്തില്‍...

സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്‌റ്റഡിയിൽ എടുത്ത അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കസ്‌റ്റംസ്‌ സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തതിന്‌ ശേഷമാണ് അർജുന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ അഭിഭാഷകർക്ക്...

സ്വർണക്കടത്തുമായി ബന്ധമില്ല; അർജുൻ ആയങ്കി മുൻ‌കൂർ ജാമ്യം തേടില്ലെന്നും അഭിഭാഷകൻ

കൊച്ചി: സ്വർണക്കടത്തുമായി അർജുൻ ആയങ്കിക്ക് ബന്ധമില്ലെന്ന് അഭിഭാഷകൻ. കേസിൽ മുൻകൂർ ജാമ്യം തേടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അറസ്‌റ്റുണ്ടായാൽ ജാമ്യം തേടുമെന്നും അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പ്രതികരിച്ചു. രാമനാട്ടുകര​ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ...

രാമനാട്ടുകര​ സ്വർണക്കടത്ത്; അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: രാമനാട്ടുകര​ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നല്‍കിയിരുന്നു. അർജുൻ...

സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്‌. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തുകയാണ്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ...

കാർ സജേഷിന്റേത് തന്നെ; കസ്‌റ്റംസ്‌ സംഘം വാഹനം പരിശോധിക്കും; അന്വേഷണം ഊർജിതം

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജീഷിന്റേത് തന്നെയെന്ന് പോലീസ്. നമ്പർപ്ളേറ്റ് മാറ്റിയ കാർ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ...

രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെടുത്തു

കണ്ണൂർ: സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. നമ്പർപ്ളേറ്റ് മാറ്റിയ നിലയിൽ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ്...
- Advertisement -