Thu, May 2, 2024
26.8 C
Dubai
Home Tags Ramanattukara Car Accident

Tag: Ramanattukara Car Accident

ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ല, അത്തരക്കാരെ ഡിവൈഎഫ്‌ഐ സംരക്ഷിച്ചിട്ടില്ല; എഎ റഹിം

തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ലെന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും അണികളും ഇത്തരം സംഘങ്ങളിൽ ഉണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. എന്നാല്‍ തിരുത്തലിന് തയ്യാറായതും ഇതിനെതിരെ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്‌ഐ മാത്രമാണെന്നും...

തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ല; എ വിജയരാഘവൻ

ആലപ്പുഴ: രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവര്‍ പ്രതികളായ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം അംഗങ്ങളുള്ള...

രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചി: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കസ്‌റ്റഡിയിലുളള ചെർപ്പുളശ്ശേരി സംഘവുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെയും ഇവരുമായി പോലീസ് തെളിവെടുപ്പ്...

രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ

കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്‍റ്റിലായി. മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി ശിഹാബാണ് ​ അറസ്‍റ്റിലായത്. കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ് എന്നാണ് വിവരം. നേരത്തെ അറസ്‍റ്റിലായ...

രാമനാട്ടുകര സ്വർണകവർച്ചാ ശ്രമം; സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെതിരെ നടപടി. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയിൽ സജേഷിന്...

‘സ്വർണക്കടത്ത് മാഫിയയുമായി സിപിഎമ്മിന് ഇണപിരിയാത്ത ബന്ധം’; ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാമനാട്ടുകര അപകടം, സ്വർണക്കടത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഐഎമ്മിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന...

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ അന്വേഷണം വഴി തെറ്റുകയാണ്....

സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല; മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എക്‌സൈസ്‌ മന്ത്രി എംവി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കും; എംവി ഗോവിന്ദൻ വ്യക്‌തമാക്കി. സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട്...
- Advertisement -