Tag: Ras Al Khaimah Accident
റാസൽഖൈമ അപകടം; മരണസംഖ്യ 13 ആയി, വിവരങ്ങൾ ഉടൻ പുറത്തുവിടും
ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 13 പേർ മരിച്ചതായാണ് അവസാനമായി പുറത്തുവന്ന വിവരം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള രണ്ടുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ...






























