Sat, Apr 27, 2024
27.5 C
Dubai
Home Tags Republic TV

Tag: Republic TV

ആത്‍മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്‌റ്റിൽ

മുംബൈ: റിപ്പബ്‌ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അര്‍ണാബിന് എതിരായ ആത്‍മഹത്യ പ്രേരണ കേസിലാണ് അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാന്‍ പൊലീസ്...

‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്‍ണബ് ഗോസ്വാമിയോട് സുപ്രീംകോടതി

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടി.വിക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കും എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി...

പോലീസിനിടയിൽ അസംതൃപ്‌തി ഉണ്ടാക്കുന്നു; റിപ്പബ്ളിക് ടിവിക്കെതിരെ എഫ്ഐആർ

മുംബൈ: അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയെ വിടാതെ മുംബൈ പോലീസ്. റിപ്പബ്ളിക് ടിവിക്കെതിരെ മുംബൈ പോലീസ് പുതിയ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പോലീസുകാർക്കിടയിൽ അസംതൃപ്‌തി സൃഷ്‌ടിക്കുകയും പ്രതിച്ഛായ തകർക്കുകയും ചെയ്‌തുവെന്ന്‌ ആരോപിച്ചാണ് വെള്ളിയാഴ്‌ച...

ഇതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി

മുംബൈ: അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര ഹൈക്കോടതി. ആരെയാണ് അറസ്‌റ്റ് ചെയ്യേണ്ടത് എന്ന് പൊതുജനങ്ങളോട് ചോദിക്കുന്നതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി ചോദിച്ചു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി...

ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ

ലഖ്‌നൗ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു....

ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയതിനെ തുടർന്ന് മുംബൈ പോലീസ് എഫ്ഐആർ രജിസ്‌റ്റർ  ചെയ്‌ത സംഭവത്തിൽ റിപ്പബ്ളിക് ടിവി മേധാവി അർണബ് ​ഗോസ്വാമിക്കെതിരെ പുതിയ ഹരജി ഫയൽ...

പ്രത്യേക പരിഗണനയില്ല, ഹൈക്കോടതിയെ സമീപിക്കൂ; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജി പരി​ഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം നേരിടുന്ന ഏതൊരു...

സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജിയെ എതിർത്ത് മുംബൈ പോലീസ്. കേസിലെ പോലീസ് അന്വേഷണം തടസപ്പെടുത്താനാണ്...
- Advertisement -