Tag: Republic TV
മാനനഷ്‌ടക്കേസ്; അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ളിക് ചാനലിനുമെതിരെ സമന്‍സ്
ഡെൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ മാനനഷ്‌ടക്കേസില്‍ റിപ്പബ്ളിക് ടിവി എംഡി അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡെല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്‌ജി ശീതൾ ചൗധരി പ്രധാൻ...
വാർത്ത വസ്‌തുതാ വിരുദ്ധം; അർണബിന്റെ റിപ്പബ്ളിക് ടിവിക്കെതിരെ സിഐടിയു
തിരുവനന്തപുരം: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചുവെന്ന് സിഐടിയു. തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ചാനലില്‍ വന്ന വാര്‍ത്ത അടിസ്‌ഥാന രഹിതവും...
വിദ്വേഷ പരാമർശം; അര്‍ണബിന്റെ റിപ്പബ്ളിക് ഭാരതിന് 19 ലക്ഷം പിഴ ചുമത്തി ബ്രിട്ടൺ
ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് പിഴ ചുമത്തി ബ്രിട്ടൺ. 20,000 പൗണ്ട് (19,85,162.86 രൂപ) ആണ് റിപ്പബ്ളിക് ഭാരതിന് ബ്രിട്ടീഷ്...
ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ ജുഡീഷ്യൽ കസ്‌റ്റഡിയിൽ
മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനിയെ 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് കഞ്ചന്‍ധാനിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...
ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ
മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനി അറസ്‌റ്റിൽ. മുംബൈ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാവിലെ മുംബൈയിലെ ഫ്ളാറ്റിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നാളെ...
ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം
ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം....
മാദ്ധ്യമ വിചാരണ; റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്‍ഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ഡെല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സിനിമാ വ്യവസായത്തിനെതിരെ നിരുത്തരവാദപരവും അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും സിനിമാ താരങ്ങള്‍ക്കെതിരായ മാദ്ധ്യമ വിചാരണ നടത്തുന്നതില്‍ നിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ്...
അര്‍ണബിന്റെ ജാമ്യഹരജിയില്‍ തീരുമാനമായില്ല; വാദം നാളെ തുടരും
ഡെല്‍ഹി: റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹരജിയില്‍ ഇന്നും തീരുമാനമായില്ല. വാദം നാളെ തുടരും. അര്‍ണബിനെ കുടുക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ...