Wed, Jul 22, 2026
32.4 C
Dubai
Home Tags Restrictions in Thamarassery Churam

Tag: Restrictions in Thamarassery Churam

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിക്ക് ഉൾപ്പടെ പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. ആറാം വളവിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്....

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് സൂചന. ദേശയീയപാത അധികൃതരും പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു...

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ നവീകരിക്കുന്നതിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രവും ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ദേശീയപാത അധികൃതരുടെ നിർദ്ദേശ പ്രകാരം പകൽ...

തട്ടുകടകൾ അടയ്‌ക്കണം, കൂട്ടംകൂടി നിൽക്കരുത്; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട്: പുതുവൽസര ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുകയാണ് ലക്ഷ്യം. ബുധനാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം...
- Advertisement -