Wed, Jul 22, 2026
30.9 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ; ചെർണോബിൽ മേഖല റഷ്യൻ നിയന്ത്രണത്തിൽ

മോസ്‌കോ: യുക്രൈൻ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യ. സൈനികനീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ വ്യക്‌തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന...

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഹംഗറി-യുക്രൈന്‍ അതിര്‍ത്തിയായ സോഹന്യയിലേക്ക് എംബസി അധികൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവിൽ 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍...

പുടിനുമായി ചര്‍ച്ചനടത്താൻ മോദി; റഷ്യയുടെ ആവശ്യ പ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണിലാകും ഇരുവരും ചര്‍ച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ ആവശ്യ പ്രകാരമാണ് ചർച്ചയെന്നും മന്ത്രാലയം വ്യക്‌തമാക്കുന്നു. റഷ്യ-...

യുക്രൈയിനോടുള്ള ഇന്ത്യൻ നിലപാടിനെതിരെ ശശി തരൂർ

ഡെൽഹി: റഷ്യ- യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ എംപി. അന്താരാഷ്‌ട്ര തലത്തിൽ ചില തത്വങ്ങൾ ഉണ്ടെന്നും റഷ്യ ചെയ്യുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ തരൂർ റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ...

അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം

ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി,...

റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ

കീവ്: റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ. രണ്ടാമതും മിസൈലുകളുടെ തിരമാല തന്നെ ഉണ്ടായെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെടുകയാണ് യുക്രൈൻ. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്‌ക്ക് എതിരെ സംയുക്‌ത സൈനികനീക്കം...

യുദ്ധം കടുക്കുന്നു; യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു

കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കനത്ത ആൾനാശം. 40 സൈനികരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യൻ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു. ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. കീവിൽ നിന്ന്...

പട്ടാളനിയമം; ആയുധം കയ്യിലുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ

കീവ്: ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ഉത്തരവ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്‌തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത്...
- Advertisement -