Mon, Jul 27, 2026
34.1 C
Dubai
Home Tags Sandeep warrier

Tag: Sandeep warrier

സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ സംഘർഷം; കേസെടുത്ത് പോലീസ്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നൂറോളം യുഡിഎഫ്...

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം

കാസർഗോഡ്: യുഡിഎഫ് സ്‌ഥാനാർഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. തൃക്കരിപ്പൂർ മണ്ഡലം സ്‌ഥാനാർഥിയായ സന്ദീപ് വാര്യർ, പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ആക്രമണം. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. കോളേജ്...

സുരേന്ദ്രനെ പുറത്താക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല; സന്ദീപ് വാര്യർ

പാലക്കാട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും തുറന്നടിച്ച് സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാര്യർ ആഞ്ഞടിച്ചു. ഏത് തിരഞ്ഞെടുപ്പ് വന്നാലും സി കൃഷ്‌ണകുമാറിനെ സ്‌ഥാനാർഥിയാക്കുന്നതാണ്...

സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യം; അന്വേഷണത്തിന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം

പാലക്കാട്: സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കളക്‌ടറുടെ നിർദ്ദേശം. സന്ദീപ് വാര്യർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുൻ‌കൂർ അനുമതി വാങ്ങാതെയാണെന്നാണ് റിപ്പോർട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ്...

‘മാനവ സൗഹാർദ്ദമാണ് ഏറ്റവും വലുത്’; സന്ദീപ് വാര്യർ പാണക്കാട് എത്തി

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്‌ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് നേതാക്കളും തറവാട്ടിലെ...

‘മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ’; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ...

ഇനി ‘കൈ’ പിടിച്ചു മുന്നേറാം; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ...

സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയയാള്‍ പിടിയില്‍

പാലക്കാട് : ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസിന്റെ പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച്‌ കയറിയത്. റബര്‍ ഷീറ്റ്...
- Advertisement -