Tag: Shigella Outbreak
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ജില്ലയിൽ കേസുകൾ കൂടുന്നു
പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്....
ഷിഗെല്ല; മലപ്പുറത്ത് ഏഴുവയസുകാരൻ മരിച്ചു, ഈവർഷത്തെ നാലാമത്തെ മരണം
കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...





























