Fri, Apr 19, 2024
24.1 C
Dubai
Home Tags Social justice department

Tag: social justice department

വയോജനങ്ങള്‍ക്ക് കരുതൽ; വാക്‌സിൻ രജിസ്‌ട്രേഷനായി സഹായ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്‌സിനേഷന്‍ രജിസ്ട്രേഷൻ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു. ജില്ലയിലെ 25 പേർക്കാണ് ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കാർഡ് വിതരണം ചെയ്‌തത്‌. ജില്ലാ വികസന കമ്മീഷണര്‍...

‘സായംപ്രഭ’ പദ്ധതിക്ക് 61.82 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'സായംപ്രഭ' പദ്ധതിക്കായി 61,82,350 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സായംപ്രഭാ ഹോമുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി...

വയോജന പരിചരണത്തിന് ‘അരികെ’; സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം...

വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തി

തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 58 വയസാണ് പുതിയ വിരമിക്കൽ പ്രായം. അഭിഭാഷക ഗുമസ്‍ത പെൻഷൻ 600 രൂപയിൽ നിന്നും 2,000 രൂപയാക്കി...

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് തണലായി ‘ഹോം എഗെയ്ന്‍’ പദ്ധതി

തിരുവനന്തപുരം: മാനസിക ആരോഗ്യാശുപത്രിയില്‍ ചികിൽസ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായി നടപ്പാക്കുന്ന 'ഹോം എഗെയ്ന്‍' പദ്ധതിക്ക് ഭരണാനുമതി. സംസ്‌ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്...

നിപ്‌മറിന് വീണ്ടും തുക അനുവദിച്ചു; മികവിന്റെ കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനമായ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷനിലെ (നിപ്‌മർ) റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആൻഡ് റിസര്‍ച്ച് സെന്ററിന്റെ ശാക്‌തീകരണത്തിന് 51,65,778 രൂപ...

മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരുടെ പുനരധിവാസം; 1,98,300 രൂപ അനുവദിച്ചു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ നൽകിയിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
- Advertisement -