Sun, Sep 6, 2026
35 C
Dubai
Home Tags Suicide

Tag: suicide

പൊലീസ് നടപടിയെടുത്തില്ല; യുപിയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു

പ്രതാപ്ഗര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശ് പ്രതാപ്ഗര്‍ ജില്ലയിലെ മണിക്പൂരില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. പീഡനം നടന്നതായി പരാതിപ്പെട്ടിട്ടും പൊലിസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി...

കൂട്ടബലാല്‍സംഗം: ദളിത് യുവതി ആത്‍മഹത്യ ചെയ്‌തു

ഗയ: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാല്‍സംഗത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടയില്‍ ബീഹാറില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത. ബീഹാറിലെ ഗയ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്‍മഹത്യ ചെയ്‌തു. ദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത്...

പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച  ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന്...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആത്മഹത്യ; രണ്ട് വര്‍ഷത്തിന് ശേഷം സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍

കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലാ നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശി മണ്ണാര്‍ക്കാട് വീട്ടില്‍ ബിജോയ് ജോസഫിനെ (52)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ്...

കണ്ണൂരില്‍ കോവിഡ് രോഗി ജീവനൊടുക്കി

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രിയില്‍ ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന്‍(60)ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് രവീന്ദ്രനെയും ഭാര്യയെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം...

എസ് ഐ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂർ: വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്‌സിൽ പാലക്കാട് സൗത്ത് സ്‌റ്റേഷൻ എസ്.ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ വിജയൻറെ മകൻ മുനിദാസ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ സഹോദരൻ...

കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂട്ടബലാത്സംഘത്തിന് ഇരയായ 14 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നു പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ശേഷം...

മകള്‍ക്ക് പിന്നാലെ അമ്മയും; മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ എലിവിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച പയ്യാവൂര്‍ പൊന്നുംപറമ്പയിലെ സ്വപ്നയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി...
- Advertisement -