Tag: Suvendu Adhikari Govt
ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഇന്ന് റീപോളിങ്; കനത്ത സുരക്ഷ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽത മണ്ഡലത്തിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ റീപോളിങ്. കനത്ത സുരക്ഷത്തിലാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പിൽ ബൂത്ത് പിടിത്തവും കള്ളവോട്ടും ഉൾപ്പടെ...
സുപ്രധാന നയമാറ്റം; ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്‌ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്‌ഥാനത്തിൽ നൽകിവരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു.
കൊൽക്കത്ത...
ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത് ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു.
ചടങ്ങിൽ പ്രധാനമന്ത്രി...
ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്‌ഞ നാളെ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ...

































