Tue, Jun 23, 2026
33.1 C
Dubai
Home Tags Tamil Nadu TVK Govt Formation

Tag: Tamil Nadu TVK Govt Formation

തമിഴ്‌നാട് സർക്കാർ ഏത് നിമിഷവും താഴെവീഴും; വീണ്ടുമൊരു തിരഞ്ഞെടുപ്പിന് സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ. വിജയ്‌യുടെ ടിവികെ സർക്കാർ ഏത് നിമിഷവും താഴെവീഴും. സംസ്‌ഥാനത്ത്‌ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്‌ജരാകണമെന്നും...

717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ കീഴിലുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. ആരാധനാലയങ്ങൾ, വിദ്യാഭാസ സ്‌ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവയ്‌ക്ക് സമീപത്തെ 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനാണ്...

‘തെറ്റ് ചെയ്യുന്നവരെ വെറുതെവിടില്ല, സുതാര്യമായ ഭരണം ഉറപ്പാക്കും’; അധികാരമേറ്റ് വിജയ്

ചെന്നൈ: ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച്, തമിഴ്‌നാട്ടിൽ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേറി. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ചെന്നൈ നെഹ്‌റു...

വിസികെ പിന്തുണ പ്രഖ്യാപിച്ചു; വിജയ്‌യുടെ സത്യപ്രതിജ്‌ഞ നാളെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്‌ചിതത്വം നീങ്ങി. രണ്ട് സീറ്റുകളുള്ള തോൽ തിരുമാവളവന്റെ വിസികെ ഒടുവിൽ വിജയ്‌യുടെ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എന്ന കേവല ഭൂരിപക്ഷം...

തമിഴ്‌നാട് സർക്കാർ രൂപീകരണം; വിസികെ തീരുമാനം നിർണായകമാകും

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. കേവലഭൂരിപക്ഷം തികയ്‌ക്കാൻ വിജയ്‌യുടെ ടിവികെ തീവ്രശ്രമം നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്‌ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾ കൂടി വേണം. രണ്ട്...
- Advertisement -