Tag: Thalassery General Hospital
ശസ്‌ത്രക്രിയ വൈകിയെന്ന് ആരോപണം; തലശ്ശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്‌ത്രക്രിയ നടത്താൻ വൈകിയതാണ് മരണകാരണമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം...






























