Tag: The Kerala Story movie
വിവാദ സിനിമ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും
വയനാട്: വിവാദ സിനിമയായ 'കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുന്ന ശനിയാഴ്‌ചയാണ് പ്രദർശനം. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന...
‘കേരള സ്‌റ്റോറി’ സംപ്രേഷണം ചെയ്‌തു; ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: ആർഎസ്‌എസിന്റെ രാഷ്‌ട്രീയ ലക്ഷ്യമെന്ന് പരക്കെ ആരോപണമുയർന്ന ‘കേരള സ്‌റ്റോറി’ ദൂരദർശൻ പ്രക്ഷേപണം ചെയ്‌തു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും തിരഞ്ഞെടുപ്പ് കമീഷന്...
‘ദി കേരള സ്‌റ്റോറി’ സംപ്രേഷണം ഇന്ന് ദൂരദർശനിൽ; എതിർപ്പും ശക്‌തം
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ‘ദി കേരള സ്‌റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ...

































