Tag: UDF Government
‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, കോൺഗ്രസിന് വൻ വിജയം കൈവരിക്കാൻ ആവനാഴിയിലെ അസ്‌ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും. ജനവികാരം...
കേരളം നയിക്കാൻ ജനനായകൻ; വിഡി. സതീശൻ മുഖ്യമന്ത്രി
ന്യൂഡെൽഹി: കേരളം ഇനി വിഡി. സതീശൻ നയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച...
മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഡെൽഹിയിൽ കെസി-രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച
തിരുവനന്തപുരം: ഒരാഴ്‌ചയോളം നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. ഹൈക്കമാൻഡിന്റെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഉച്ചയ്‌ക്ക് ഒരുമണിക്ക് എഐസിസി...
കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; രാവിലെ നിയമസഭാകക്ഷി യോഗം
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ. ഇതിന് മുന്നോടിയായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു. രാവിലെ 11 മണിക്ക് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാ ഭവനിലായിരിക്കും യോഗം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ...
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക് തിരിച്ചു
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന. ഹൈക്കമാൻഡ് തലത്തിൽ നിർണായക യോഗങ്ങൾ നടക്കുകയാണ്. വൈകീട്ട് 5.30ന് രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്‌ച തീരുമാനിച്ചതിന് പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള...
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ; ഡെൽഹിയിൽ നിർണായക ചർച്ച
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷൻമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. ഒന്നര...
കണ്ണൂരിൽ കെസി. വേണുഗോപാലിന്റെ ഫ്‌ളക്‌സിൽ കരി ഓയിൽ പ്രയോഗം
കണ്ണൂർ: പഴയങ്ങാടിയിലെ കെസി. വേണുഗോപാലിന്റെ ഫ്‌ളക്‌സിന് നേരെ കരി ഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾക്കിടെയാണ് ഈ സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ, കണ്ണൂർ...
തീരുമാനം ഇന്നെങ്കിലും? ഡെൽഹിയിൽ മുഖ്യമന്ത്രി ചർച്ച അന്തിമഘട്ടത്തിലേക്ക്
ന്യൂഡെൽഹി: പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ് നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ മാനിക്കാതെ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച അനന്തമായി നീളുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചയായി ഡെൽഹിയിൽ ഇതേക്കുറിച്ചുള്ള...




































