Wed, Oct 21, 2026
30 C
Dubai
Home Tags Udf

Tag: udf

2117 പത്രികകൾ, സൂക്ഷ്‌മപരിശോധന ഇന്ന്; കച്ചമുറുക്കി മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്‌ഥാനത്ത്‌ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്‌ഥാനാർഥികൾ 1252 ആണ്. പ്രതിപക്ഷ നേതാവ്...

നാമനിർദേശ പത്രികാ സമർപ്പണം കഴിഞ്ഞു; ഇനി പ്രചാരണ ചൂടിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നാളെയാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. അതോടെ...

നാമനിർദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം; സൂക്ഷ്‌മ പരിശോധന നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്‌ഥാനാർഥികളിൽ അധികപേരും കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ളവർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും. നാളെയാണ് സൂക്ഷ്‌മ പരിശോധന....

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം തിങ്കളാഴ്‌ച അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, മിന്നൽവേഗത്തിൽ ആദ്യഘട്ട പട്ടികയിറക്കിയ എൽഡിഎഫും എൻഡിഎയും ഇപ്പോഴും മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വൈകിത്തുടങ്ങിയ യുഡിഎഫ് ആകട്ടെ...

സ്‌ത്രീകൾക്ക് സൗജന്യയാത്ര, പെൻഷൻ 3000 ആക്കും; വമ്പൻ ഉറപ്പുകളുമായി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌ത്രീകളെയും യുവാക്കളെയും ശാക്‌തീകരിക്കുന്നതിനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ്...

തിരുവനന്തപുരം കോർപറേഷൻ മേയർ; കെഎസ് ശബരീനാഥൻ യുഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക്‌ യുഡിഎഫിൽ നിന്ന് കെഎസ് ശബരീനാഥൻ മൽസരിക്കും. മേരി പുഷ്‌പം ഡെപ്യൂട്ടി മേയർ സ്‌ഥാനാർഥിയായും മൽസരിക്കും. മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലേക്ക് മൽസരിക്കാൻ എൽഡിഎഫും തീരുമാനിച്ചു. മൽസരിക്കാൻ എൽഡിഎഫും യുഡിഎഫും...

അൻവറും ജാനുവും യുഡിഎഫിൽ; ഇടഞ്ഞ് വിഷ്‌ണുപുരം ചന്ദ്രശഖരൻ

കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി, വിഷ്‌ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ...

അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദ്ദേശം; സത്യപ്രതിജ്‌ഞ 21ന്

തിരുവനന്തപുരം: കോൺഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെ ഉൾപ്പടെ തീരുമാനിക്കുന്നത് പ്രാദേശിക തലത്തിലെന്ന് റിപ്പോർട്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഡിസിസികൾക്ക് ഉടൻ നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ...
- Advertisement -