Tag: udf
മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി ആണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണത്തിന് ആക്കം കൂട്ടുന്നതാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ...
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് കേരളത്തിന്റെയാകെ അഭിപ്രായം; ലീഗ്
മലപ്പുറം: സിപിഎമ്മിന്റെ മുസ്‌ലിം ലീഗ് പരാമർശത്തിൽ പ്രതികരണവുമായി ലീഗ് നേതൃത്വം. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർഥ്യമാണെന്ന് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. സിപിഎമ്മിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിപ്രായമാണത്. എംവി...
ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; സിപിഎം നിലപാടിൽ പ്രതികരിച്ച് വിഡി സതീശൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ കുറിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രസ്‌താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണെങ്കിൽ അത് നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും...
രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ; യുഡിഎഫ് സായാഹ്‌ന ധർണ നടത്തും
തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ. 40 വർഷത്തിനിടയിൽ തുടർഭരണം എന്ന ചരിത്രം സൃഷ്‌ടിച്ചാണ് കഴിഞ്ഞ വർഷം മെയ് 20ന് രണ്ടാം പിണറായി...
സിപിഎമ്മിൽ ചേരുമെന്ന് സോളമൻ അലക്‌സ്; ഗ്രാമവികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകും
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവെച്ച സോളമൻ അലക്‌സ് സിപിഎമ്മിൽ ചേരും. സംസ്‌ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടാണ് ഇദ്ദേഹം. ഇതോടെ ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകുമെന്ന് സോളമൻ അലക്‌സ് പ്രതികരിച്ചു.
സ്‌ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ്...
എൽഡിഎഫിനെ പിന്തുണച്ച് ബിജെപി; കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്‌ടമായി
കോട്ടയം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് നിലംപൊത്തി. 52 അംഗ നഗരസഭയിൽ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. ഇതിൽ 29 അംഗങ്ങളാണ് എൽഡിഎഫ് പ്രമേയത്തെ...
ചർച്ചയിൽ സംതൃപ്‌തർ; മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ആർഎസ്‌പി
തിരുവനന്തപുരം: യുഡിഎഫിലെ വിഷയങ്ങളുടെ പേരില്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയ ആര്‍എസ്‌പിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച വിജയമെന്ന് നേതാക്കള്‍. തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ വാര്‍ത്താ...
തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും
തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിൽ തുടരാൻ ആർഎസ്‌പി തീരുമാനം. പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്നാണ് ആർഎസ്‌പി സംസ്‌ഥാന സമിതിയോഗത്തിലെ തീരുമാനം. തിങ്കളാഴ്‌ച രാവിലെ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിലും തുടർന്നുള്ള മുന്നണി യോഗത്തിലും...