Tag: udf
പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ വിവാദവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമര പരമ്പരകളുടെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരത്തിന്...
യു ഡി എഫിലേക്ക് മടക്കം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി സി ജോര്‍ജ്
കോട്ടയം: യു ഡി എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എം എല്‍ എ. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍...
സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കോവിഡ്...
തീരുമാനം തിരുത്തി; വീണ്ടും പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്‌ത് യുഡിഎഫ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരേ വീണ്ടും കളത്തിലിറങ്ങി യുഡിഎഫ്. പ്രത്യക്ഷ സമരം നിര്‍ത്തി വെച്ച തീരുമാനം പാര്‍ട്ടി തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. നിയോജക മണ്ഡലം...
സംസ്ഥാനത്തെ സമരങ്ങള്‍ എല്ലാം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുക ആണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ്...
ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു
കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബെന്നി...
ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; കോടിയേരി
തിരുവനന്തപുരം: ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. യുഎഇ കോണ്‍സുലേറ്റുമായി റമദാന്‍ കാലത്ത് നടത്തിയ ഇടപാടുകള്‍ വഖഫ് ബോര്‍ഡ് ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ്, അത്...
ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി
തിരുവനന്തപുരം: ബിജെപി-യുഡിഫ് നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ അപവാദപ്രചാരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍...