Sat, Oct 12, 2024
36.7 C
Dubai
Home Tags Udf

Tag: udf

അർഹമായ പ്രാതിനിധ്യമില്ല; പി.സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിലേക്ക്

കൊച്ചി: കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം എൻഡിഎ വിട്ട് യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന യുഡിഎഫിന്റെ ആവശ്യം തോമസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് നേത്യത്വവുമായി ചർച്ച...

യു ഡി എഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ തവണ ജനപക്ഷം സംസ്‌ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണം എന്നാണെന്നും യുഡിഎഫിന്റെ...

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; സഖ്യം തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണ ഉണ്ടാക്കിയെന്ന വാദം തള്ളാതെ രമേശ് ചെന്നിത്തല. ഏതൊക്കെ സഖ്യങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകളുമായും, സംഘടനകളുമായും സഖ്യമുണ്ടാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. നിലവില്‍...

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്‍ക്കും; വിവിധ സംഘടനകൾ

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്‍ത്ത് മതസംഘടനകള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്‌ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു. വെല്‍ഫെയര്‍...

ജോസിന് അധിക കാലം ഇടതുമുന്നണിയിൽ തുടരാനാവില്ല; എം.എം ഹസൻ

മലപ്പുറം: ജോസ് കെ മാണിക്ക് അധിക കാലം എൽഡിഎഫിൽ തുടരാനാവില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ജോസ് വിഭാഗം മുന്നണി മാറ്റം നടത്തിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും ഹസൻ പറഞ്ഞു. മുന്നണി...

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്

മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍...

മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ

കോഴിക്കോട്: യുഡിഎഫിൽ നിന്ന് കൂടുതൽ പാർട്ടികൾ വിട്ടുപോകുന്നത് അണികളുടെ ആത്‌മവിശ്വാസത്തെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി കേരളാ...

ജോസ് കെ മാണിയുടെ മുന്നണിമാറ്റം തിരിച്ചടിയാകില്ല; യുഡിഎഫ് വിലയിരുത്തൽ

കോട്ടയം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തൽ. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ യുഡിഎഫ് പരിഗണിക്കുന്നില്ലെന്ന് ഉന്നത സമിതി യോഗത്തിന് ശേഷം കൺവീനർ എം.എം...
- Advertisement -