Fri, Mar 29, 2024
25 C
Dubai
Home Tags UGC

Tag: UGC

വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി

ന്യൂഡെൽഹി: വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശം നാളെ പുറത്തിറക്കും. 2022-23 അക്കാദമിക് വർഷം മുതൽ ഇത് നടപ്പിലാക്കും. ഡിഗ്രി, പിജി കോഴ്‌സുകൾക്ക് പുതിയ...

കോവിഡ്; പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി കേന്ദ്ര സർവകലാശാലകൾ

ഡെൽഹി: കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്താണ് വിദ്യാർഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയതെന്ന് യുജിസി അറിയിച്ചു. അതേസമയം യുജിസി-പ്ളസ് ടു പരീക്ഷയിലെ...

അടുത്ത അധ്യയന വർഷത്തേക്കുള്ള മാർഗരേഖ പുറത്തിറക്കി യുജിസി

ന്യൂഡെൽഹി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30ഓടെ പൂർത്തിയാക്കി ഒക്‌ടോബർ ഒന്നിന് ക്ളാസുകള്‍ ആരംഭിക്കണം. നിലവിൽ ഒഴിവ് വന്നിരിക്കുന്ന സീറ്റുകളില്‍ ഒക്‌ടോബര്‍ 31...

സൗജന്യ വാക്‌സിൻ; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യുജിസി നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷന്‍ (യുജിസി) നിർദ്ദേശം. സര്‍ക്കാര്‍...

മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുത്; യുജിസി നിർദ്ദേശം

ഡെൽഹി: മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ്...

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ

ന്യൂഡെൽഹി: അസിസ്‌റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യതകൾക്കായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മെയ് രണ്ടാം തീയതി ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ...

ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർവകലാശാലകളിൽ അവസാന വർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാർഥികളുടെ...
- Advertisement -