Mon, Apr 29, 2024
29.3 C
Dubai
Home Tags UGC

Tag: UGC

പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണം; യുജിസി

ന്യൂഡെൽഹി: 2020-21 അധ്യയന വർഷത്തിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ലോക്ക്ഡൗണും അതിനെ തുടർന്നുണ്ടായ സാമ്പത്തിക...

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുജിസി

ന്യൂഡെല്‍ഹി: കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി പുരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സര്‍വകലാശാല ഗ്രാന്റ് കമ്മീഷന്‍ (യുജിസി). ഗവേഷണ, മാസ്‌റ്റേഴ്‌സ്, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക്...

രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍

ന്യൂ ഡെല്‍ഹി: രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍ കൂടുതലും ഉത്തര്‍പ്രദേശിലാണ് ഉള്ളതെന്നും യുജിസി അറിയിച്ചു. അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ വിദ്യാര്‍ഥികളും പൊതുജനങ്ങളും തിരിച്ചറിയണമെന്നും ഇവക്ക് യാതൊരു...

ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍; യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി: 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1-ന് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. പുതുതായി ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് മുന്‍പ് ഒക്റ്റോബർ മാസത്തോടെ...

ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദ്ദേശം. നേരത്തെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ബിരുദ ക്ലാസുകള്‍ തുടങ്ങാന്‍ യുജിസി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍, പിന്നീട് നവംബര്‍...

‘പരീക്ഷകള്‍ക്ക് തടസമില്ല’ : സുപ്രീം കോടതി

ന്യൂഡല്‍ഹി :രാജ്യത്തെ ഒന്നും രണ്ടും വര്‍ഷ ബിരുദപരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍...

പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...

അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കാം; നിലപാടറിയിച്ചു കേന്ദ്രം

ന്യൂഡൽഹി: അവസാന വർഷ പരീക്ഷ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. യു‌ജി‌സിക്ക് അവസാന വർഷ പരീക്ഷകൾ നടത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30...
- Advertisement -