Tag: UP Assembly Election 2027
ബിജെപിയെ പരാജയപ്പെടുത്താൻ ഇന്ത്യാ സഖ്യം, കോൺഗ്രസിന് 188 സീറ്റ്; അഖിലേഷ് യാദവ്
ന്യൂഡെൽഹി: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസ് 188 സീറ്റുകൾ ആവശ്യപ്പെട്ടതായി സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ന്യൂഡെൽഹിയിൽ നടന്ന എച്ച്ടി ലീഡർഷിപ്പ് സമ്മിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു...






























