Sun, Jul 12, 2026
35.1 C
Dubai
Home Tags US-Iran Talk

Tag: US-Iran Talk

ഉപരോധം നീക്കും; 30 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള സ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്. ഇറാനും അമേരിക്കയും സമാധാന കരാറിന് ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ. ചർച്ചകൾ തുടരുന്നതായാണ് ഇറാൻ...

കരാറിൽ ധാരണയിലെത്തിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കും

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുന്നു. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌ത്‌ ധാരണയിൽ എത്തിയതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും...

ഇറാൻ-യുഎസ് ചർച്ച നിർണായക വഴിത്തിരിവിൽ; കരാറിന് അടുത്തെത്തിയെന്ന് സൂചന

ടെഹ്‌റാൻ: ഇറാൻ-യുഎസ് ചർച്ച നിർണായക വഴിത്തിരിവിലേക്ക് എന്ന് സൂചന. ഇറാൻ ഇന്ന് തന്നെ സമാധാന കരാറിന് സമ്മതിച്ചേക്കുമെന്ന സൂചന നൽകി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി. പാക്കിസ്ഥാൻ സൈനിക മേധാവി അസിം...

സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും സൈനിക നടപടി

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും യുഎസ് സൈനിക നടപടിക്ക് ഒരുങ്ങിയേക്കും. ഇപ്പോൾ നടക്കുന്ന മധ്യസ്‌ഥ ചർച്ചയിലും...

നഖ്‌വിയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ തുടരുന്നു; പ്രതീക്ഷയോടെ ലോകം

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. പാക്കിസ്‌ഥാൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്‌സിൻ നഖ്‌വി ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയുമായി...

ഹോർമുസിൽ സ്‌ഥിരമായി ടോൾ ഏർപ്പെടുത്താൻ നീക്കം; സ്വീകാര്യമല്ലെന്ന് യുഎസ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സ്‌ഥിരമായി ടോൾ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ഇറാനും ഒമാനും. ഫ്രാൻസിലെ ഇറാൻ അംബാസഡർ മുഹമ്മദ് ആമേൻ നെജാഡ് ബുധനാഴ്‌ച പാരീസിൽ ബ്ളൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇത്...

അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ച; അസിം മുനീറും ഇറാനിലേക്ക്

ടെഹ്‌റാൻ: പാക്കിസ്‌ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇറാനിലേക്ക്. അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സന്ദർശനം. അസിം മുനീർ ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ വ്യാഴാഴ്‌ച എത്തിയേക്കുമെന്ന് ഇറാനിയൻ വാർത്താ...

‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ കുറച്ച് മോശം കാര്യങ്ങൾ സംഭവിക്കും’

വാഷിങ്ടൺ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കരാറിൽ ഒപ്പുവെക്കാൻ അവർ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗ്രോട്ടൺ,...
- Advertisement -