Tag: US Weapons Deployed in Space
‘ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ട്’; വെളിപ്പെടുത്തി യുഎസ്, വിമർശിച്ച് ചൈന
വാഷിങ്ടൻ: ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്‌ൻക് ആണ് തിങ്കളാഴ്‌ച ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ഇത്തരമൊരു...





























