Tag: V Joy
കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്
തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്....
‘പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും’; കൊലവിളി പ്രസംഗവുമായി വി ജോയി എംഎൽഎ
തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. എസ്ഐയെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി ജോയിയുടെ ഭീഷണി.
യൂണിവേഴ്‌സിറ്റി...
ജില്ലാ സെക്രട്ടറിയായി വി. ജോയ്; ശിവൻകുട്ടിക്ക് അതൃപ്‌തി; യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
തിരുവനന്തപുരം: ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ശാരീരിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് അവകാശപ്പെടുമ്പോഴും ജില്ലാ സെക്രട്ടറി സ്‌ഥാനവുമായി ബന്ധപ്പെട്ട കടുത്ത അതൃപ്‌തിയാണ്...
































