Mon, Apr 29, 2024
36.8 C
Dubai
Home Tags V. Muraleedharan

Tag: V. Muraleedharan

ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പാലക്കാട്: മലമ്പുഴയിലെ 13 ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി. മലമ്പുഴയിൽ നടന്ന സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കുട്ടികൾക്ക് കൂടുതൽ...

കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ

കോഴിക്കോട്: കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോൾ തയാറാകുന്നില്ല....

ശിവശങ്കറിന്റെ അറസ്‌റ്റോടെ കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്ക് വ്യക്‌തമായി; വി മുരളീധരന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കര്‍ അറസ്‌റ്റിലായത് കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്നതാണെന്നു പറഞ്ഞ വി....

വി.മുരളീധരനെതിരായ പരാതി; അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ

ന്യൂഡെൽഹി: കേന്ദ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി ഏറ്റെടുത്ത് വിജിലൻസ്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. വിഷയത്തിൽ ഒരു...

സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല; തുറന്നടിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്‌താവനക്കെതിരെ പ്രതികരിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്‌ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ കേസ് ഏറ്റെടുക്കാനാകൂ എന്ന നിലപാടിൽ സർക്കാരിനെ സിപിഐ പിന്തുണച്ചതിന്...

സ്വര്‍ണക്കടത്ത് കേസ്; വീണ്ടും കൊമ്പുകോര്‍ത്ത് സിപിഐഎമ്മും മുരളീധരനും

തിരുവനന്തപുരം: രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനുമായി സിപിഐഎം വീണ്ടും വാക്‌പോരില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ സിപിഐഎം സംസ്‌ഥാന...

പ്രോട്ടോക്കോൾ ലംഘനം; ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്ന് മുരളീധരൻ

കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ്...

സ്‌മിത മേനോന്റെ നിയമനം തന്റെ ശുപാര്‍ശയില്‍; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്‌മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയായി നിയമിച്ചതില്‍ തുറന്നു പറച്ചിലുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്‌മിത മേനോനെ നാമനിര്‍ദേശം ചെയ്‌തത് താന്‍ ആണെന്നും ഇതിന്റെ പേരില്‍ വി മുരളീധരനെതിരെ...
- Advertisement -